വളരെ വിനയത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ.. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ ഏത് സ്കൂളിലും ചേർക്കാം. രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾക്ക് അതിന് അവകാശമുണ്ട്' പക്ഷെ ഒരു കാര്യം പൊതു വിദ്യാലയത്തിൽ കുട്ടികളെ ചേർക്കാത്ത ഒരാളും (അധ്യാപകർ, സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ, പൊതുപ്രവർത്തകർ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ) പൊതുവിദ്യാഭ്യാസ സംരക്ഷകരായി അവതരിക്കരുത്. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഒരു സ്ഥാപനത്തിൽ പോലും നിങ്ങളുടെ നിഴൽകണ്ടു പോകരുത്. അധ്യാപക സംഘടനകളുടെ ശ്രദ്ധക്ക്.. അൺ എയിഡഡ് വിദ്യാലയങ്ങളിൽ മക്കളുടെ പഠനം തീരും വരെ മാറി നിന്ന് പിന്നീട് ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൻമാരും ഉണ്ട്. ദയവ് ചെയ്ത് അവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തുക. ആരെങ്കിലും പേര് വെളിപ്പെടുത്തിയാൽ അത് സംഘടനക്കാ ക്ഷീണം. ഇത് എന്റെ മാത്രം അഭിപ്രായമല്ല ട്ടോ...

by Ali Sheik Mansoor

June 19, 2016 at 08:08PM
from Facebook
from Facebook
via IFTTT

No comments:

Post a Comment

Powered by Blogger.

Text Widget

Text Widget

Facebook

Advertise

Popular Posts