വീണ്ടും ഒരു വായനാദിനം കൂടി. ശ്രീ .പി .എൻ പണിക്കരുടെ പ്രോജ്വല സ്മരണ ഉണരുന്ന കാലം .നാടൊട്ടുക്ക് വായനാദിന ‌- വാരാചരണത്തിന് അരങ്ങുണരുന്നു. ഇന്ന് ജൂൺ 11 ന് ശ്രീ.എൻ.ബാലഗോപാലൻ സാറിനെ ഞാൻ പരിചയപ്പെട്ടു. ശ്രീ. പി. എൻ പണിക്കരുടെ മകൻ. എസ്.എം.വി സ്കൂളിൽ നടന്ന വിജ്ഞാൻ വികാസ് കേന്ദ്രയുടെ ജില്ലാതല വായനാ ക്വിസിൽ സംഘടകനായി എത്തിയതായിരുന്നു സർ. അദ്ദേഹത്തോടൊപ്പം ഒരു സ്നാപ് . ചിത്രം പകർത്തിയ സുഹൃത്ത് മജീദ് നദ് വി യോട് കടപ്പാട് .


from Facebook http://ift.tt/1Yh93Lf

No comments:

Post a Comment

Powered by Blogger.

Text Widget

Text Widget

Facebook

Advertise

Popular Posts