അപ്രത്യക്ഷമാകുന്ന പാഠപുസ്തകങ്ങളും
കൈപ്പുസ്തകങ്ങലും
ക്ലാസില്‍ പങ്കുവെയ്കാത്തചില നിര്‍ദേശങ്ങള്‍
1.നല്ല ഒരു എല്‍ സി ഡി ക്ലാസില്‍ വേണം .മഴ നനഞ്ഞത് വേണ്ട .
2.മൂന്ന് പി കളിലെ ആശയങ്ങള്‍ ക്രമരഹിതമായി നല്കി കണ്ടെത്താന്‍ പറയണമായിരുന്നു
3 കുറച്ചു കൂടി പങ്കാളിത്ത പരിശീലനം ആകാം .
4വികാസ മേഖലകള്‍ പരിഗണിച്ചാണോ പുസ്തകം തയ്യാറായത് ?
ഒന്നാംദിവസം വളരെ വേഗം പോയി ,ആര് .പി.മാരുടെ അയവുള്ള സമീപനം അഭിനന്ദനീയം .1997-98 ഒന്നിച്ച് അക്കാദമിക് വേദികളില്‍ കണ്ടുമുട്ടിയ ഗോപിക ടീച്ചറെ വീണ്ടും കാണാനായത് മഹാഭാഗ്യം ..............
കൈപ്പുസ്തകങ്ങലും
ക്ലാസില്‍ പങ്കുവെയ്കാത്തചില നിര്‍ദേശങ്ങള്‍
1.നല്ല ഒരു എല്‍ സി ഡി ക്ലാസില്‍ വേണം .മഴ നനഞ്ഞത് വേണ്ട .
2.മൂന്ന് പി കളിലെ ആശയങ്ങള്‍ ക്രമരഹിതമായി നല്കി കണ്ടെത്താന്‍ പറയണമായിരുന്നു
3 കുറച്ചു കൂടി പങ്കാളിത്ത പരിശീലനം ആകാം .
4വികാസ മേഖലകള്‍ പരിഗണിച്ചാണോ പുസ്തകം തയ്യാറായത് ?
ഒന്നാംദിവസം വളരെ വേഗം പോയി ,ആര് .പി.മാരുടെ അയവുള്ള സമീപനം അഭിനന്ദനീയം .1997-98 ഒന്നിച്ച് അക്കാദമിക് വേദികളില്‍ കണ്ടുമുട്ടിയ ഗോപിക ടീച്ചറെ വീണ്ടും കാണാനായത് മഹാഭാഗ്യം ..............
ഈസ്കൂള് മുറ്റത്തെ കണിക്കൊന്നയ്ക്ക് നല്ല മണമാണ്
2014 മെയ് 12നു രാവിലെ കൌമുദി പത്രം വായിച്ച ഞാന്‍ ഞെട്ടിപ്പോയി .പള്ളിച്ചല്‍ എസ് ആര് എസ് യു എസ് പൊളിച്ചു .മലാപ്പറാമ്പില് ഒരു സ്കൂള്‍ മാനേജര്‍ പൊളിച്ചത് കഴിഞ്ഞ മാസം 10നാണ് .കൂട്ടുകാരെ വിളിച്ചു പലരും അറിഞ്ഞില്ല .സമയം 9ആയി .ഞാന്‍ നേരെ എസ് ആര് എസ് സ്കൂളില്‍ പോയി .സംഗതി ശരിയാണ് .സ്കൂളിന്റെ പൈതൃക കെട്ടിടം പൊളിച്ചത് ഞാന്‍ നേരില്‍ കണ്ടു .1998ല്‍ കൃഷ്ണന് സാര്‍ ഇവിടെ എച്ച് എം ആയിരുന്നു .ഞാന്‍ ബി ആര് സി പരിശീലകനും .നിരവധി അക്കാദമിക് ചര്‍ച്ചകള്‍ക്ക് ഈ കെട്ടിടം സാക്ഷി ആയിട്ടുണ്ട് .പിന്നീട് ഈ കെട്ടിടത്തില്‍ ലാബും ലൈബ്രറിയും സ്ഥാപിച്ചു .കാലം ഒരുപാട് മാറി .കേരളത്തിലെ വിദ്യാഭാസ ഭൂപടത്തില്‍ ഈ സ്കൂള്‍ സ്ഥാനം പിടിച്ചു .അധ്യാപകനായി എല്ലാകാലവും കുട്ടികളുടെ മനസ്സില്‍ ജീവിക്കുന്ന ജയചന്ദ്രന് സാര്‍ രാജ്യത്തെ മികച്ച അധ്യാപകനായി പുരസ്കാരം നേടി .സംസ്ഥാനത്തെ മികച്ച പരിസര സൗഹൃദ സ്കൂളായി .1997മുതല്‍ ഒരു വര്‍ഷം ഒരു പുരസ്കാരം ഈ സ്കൂള്‍ സ്വന്തമാക്കി .അപ്പോഴും ശിശു സൗഹൃദ ക്ലാസ് മുറികളുടെ കുറവ് വിദ്യാലയം നേരിട്ടു .മാനജര്ക്ക്നല്ല മനസ്സ് വരുമെന്നും അന്ന് പുതിയ കെട്ടിടം വരുമെന്നും പാവങ്ങളായ അധ്യാപകര്‍ കരുതി .എന്നാല്‍ ഇപ്പോള്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു .ബലഹീനമായ കെട്ടിടങ്ങള്‍ നില്ക്കുമ്പോള് കുറച്ചെങ്കിലും നല്ല ഒരു കെട്ടിടത്തിന്റെ തല വെട്ടിയിരിക്കുന്നു .50 കുട്ടികള്‍ അഞ്ചാം ക്ലാസ്സില്‍ ചേരാന്‍ വന്നത് കെട്ടിടം കണ്ടല്ല .പഠനമികവ് കണ്ടാണ് .....അധ്യാപകരുടെ മനസ്സ് കണ്ടാണ് .നല്ല ഒരു കെട്ടിടം പണിതിട്ട് പോരെ വഴിവെട്ടാന്.കാലം ഈ അക്ഷര വിരോധികള്‍ക്ക് മാപ്പ് നല്‍കില്ല . ഈ സ്കൂള്‍ മുറ്റത്തെ മണമുള്ള കണിക്കൊന്നകള്‍ പൂക്കുന്ന കാലത്തോളം .തീര്‍ച്ച ................
Subscribe to:
Comments (Atom)
Powered by Blogger.
Text Widget
Text Widget
About Me
Advertise
Labels
Popular Posts
-
ഇന്നത്തെ ദേശാഭിമാനി by Ali Sheik Mansoor June 24, 2016 at 11:31AM from Facebook from Facebook via IFTTT
-
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവയിൽ വിജയിച്ചവർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ ഗ...
-
ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി ഹൈസ്കൂൾ - ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി നിർമ്മാർ...
-
by Ali Sheik Mansoor July 02, 2016 at 12:00AM from Facebook from Facebook via IFTTT
-
അക്ഷര മുറ്റത്ത് വീണ്ടും അക്ഷര ഉത്സവം ഒക്ടോബര്‍ പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക...
-
from Facebook http://ift.tt/2a9X7XJ
-
from Facebook http://ift.tt/2a5Edl0
-
from Facebook http://ift.tt/2anSxGZ
-
ഭൂമിയെ നല്ലൊരിടമാക്കാനുള്ള യത്നത്തിൽ ഞങ്ങളും പങ്കാളികളാകുന്നു എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ,ഈ കുട്ടികൾ .ജൂൺ 3 വെള്ളിയാഴ്ചയുടെ അപരാഹ...


