അപ്രത്യക്ഷമാകുന്ന പാഠപുസ്തകങ്ങളും 
കൈപ്പുസ്തകങ്ങലും 

ക്ലാസില്‍ പങ്കുവെയ്കാത്തചില നിര്‍ദേശങ്ങള്‍

1.നല്ല ഒരു എല്‍ സി ഡി ക്ലാസില്‍ വേണം .മഴ നനഞ്ഞത്‌ വേണ്ട .
2.മൂന്ന് പി കളിലെ ആശയങ്ങള്‍ ക്രമരഹിതമായി നല്‍കി കണ്ടെത്താന്‍ പറയണമായിരുന്നു 
3 കുറച്ചു കൂടി പങ്കാളിത്ത പരിശീലനം ആകാം .
4വികാസ മേഖലകള്‍ പരിഗണിച്ചാണോ പുസ്തകം തയ്യാറായത് ?

ഒന്നാംദിവസം വളരെ വേഗം പോയി ,ആര്‍ .പി.മാരുടെ അയവുള്ള സമീപനം അഭിനന്ദനീയം .1997-98 ഒന്നിച്ച് അക്കാദമിക് വേദികളില്‍ കണ്ടുമുട്ടിയ ഗോപിക ടീച്ചറെ വീണ്ടും കാണാനായത് മഹാഭാഗ്യം ..............

No comments:

Post a Comment

Powered by Blogger.

Text Widget

Text Widget

Facebook

Advertise

Popular Posts