by Ali Sheik Mansoor
June 30, 2016 at 05:50AM
from Facebook
from Facebook
via IFTTT
by Ali Sheik Mansoor
June 30, 2016 at 05:50AM
from Facebook
from Facebook
via IFTTT
by Ali Sheik Mansoor
June 27, 2016 at 11:57AM
from Facebook
from Facebook
via IFTTT
ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി ഹൈസ്കൂൾ - ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ രാജൻ അമ്പൂരി നേതൃത്വം നൽകി . ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ബാലരാമപുരം ജൂൺ 26, 2016
by Ali Sheik Mansoor
June 26, 2016 at 10:18PM
from Facebook
from Facebook
via IFTTT
ഇന്നത്തെ മലയാള മനോരമ മനോരമ കുടുംബാംഗങ്ങൾക്ക് നന്ദി .
from Facebook https://www.facebook.com/photo.php?fbid=971351829649422&set=a.610326735751935.1073741843.100003238420099&type=3
ഇന്നത്തെ മലയാള മനോരമ മനോരമ കുടുംബാംഗങ്ങൾക്ക് നന്ദി .
by Ali Sheik Mansoor
June 25, 2016 at 12:31PM
from Facebook
from Facebook
via IFTTT
ഇന്നത്തെ ദേശാഭിമാനി
from Facebook http://ift.tt/28S8NiB
ഇന്നത്തെ ദേശാഭിമാനി
by Ali Sheik Mansoor
June 24, 2016 at 11:31AM
from Facebook
from Facebook
via IFTTT
ലോക യോഗദിനാചരണത്തോടനുബന്ധിച്ച് നടത്തിയ യോഗ പരിശീലനം, ,ബോധവത്കരണം . യോഗാചാര്യൻ ശ്രീ.സുരേന്ദ്രൻ നായർ നേതൃത്വം നൽകി. സമീപം ശ്രീ സുബ്രഹ്മണ്യൻ . ജൂൺ 2l ,2016 ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ബാലരാ മപുരം
by Ali Sheik Mansoor
June 23, 2016 at 02:19PM
from Facebook
from Facebook
via IFTTT
രക്ത ദാതാക്കളുടെ ദിനാചരണത്തോടനു ബ ന്ധിച്ച് ബാലരാമപുരം ബി - ഡിആർ.സിയുമായി സഹകരിച്ച് നടത്തിയ രക്ത ഗ്രൂപ്പ് നിർണ്ണയ പരിപാടി. ആരോഗ്യ ക്ലബ്ബിലെ 100 കുട്ടികൾ പങ്കെടുത്തു. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ബാലരാമപുരം
by Ali Sheik Mansoor
June 23, 2016 at 01:51PM
from Facebook
from Facebook
via IFTTT
വളരെ വിനയത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ.. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ ഏത് സ്കൂളിലും ചേർക്കാം. രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾക്ക് അതിന് അവകാശമുണ്ട്' പക്ഷെ ഒരു കാര്യം പൊതു വിദ്യാലയത്തിൽ കുട്ടികളെ ചേർക്കാത്ത ഒരാളും (അധ്യാപകർ, സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ, പൊതുപ്രവർത്തകർ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ) പൊതുവിദ്യാഭ്യാസ സംരക്ഷകരായി അവതരിക്കരുത്. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഒരു സ്ഥാപനത്തിൽ പോലും നിങ്ങളുടെ നിഴൽകണ്ടു പോകരുത്. അധ്യാപക സംഘടനകളുടെ ശ്രദ്ധക്ക്.. അൺ എയിഡഡ് വിദ്യാലയങ്ങളിൽ മക്കളുടെ പഠനം തീരും വരെ മാറി നിന്ന് പിന്നീട് ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൻമാരും ഉണ്ട്. ദയവ് ചെയ്ത് അവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തുക. ആരെങ്കിലും പേര് വെളിപ്പെടുത്തിയാൽ അത് സംഘടനക്കാ ക്ഷീണം. ഇത് എന്റെ മാത്രം അഭിപ്രായമല്ല ട്ടോ...
by Ali Sheik Mansoor
June 19, 2016 at 08:08PM
from Facebook
from Facebook
via IFTTT
My fb id card
by Ali Sheik Mansoor
June 18, 2016 at 09:36AM
from Facebook
from Facebook
via IFTTT
ജൂൺ 15 ബുധനാഴ്ച അത്യ പൂർവ്വമായ ഒരു പരിസ്ഥിതി പ്രവർത്തനത്തിന് വിദ്യാലയാങ്കണം സാക്ഷിയായി . തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തണൽ പദ്ധതിയുടെ ഭാഗമായി 1500 ലേറെ മാവിൻതൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു. . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ് വസന്തകുമാരി ,എസ്. വീരേന്ദ്രകുമാർ, അഡ്വ .ഡി .സുരേഷ് കുമാർ ,എസ്. ജയ ചന്ദ്രൻ, ആർ.ഷാ മിലാ ബീവി ,സി.ശോഭന ,ആർ.കെ.ബിന്ദു., കെ.ഹരിഹരൻ ,എം എം .സുധീർ, ഹേമലത, എം.ഷാനവാസ്, എസ്.കെ.സുരേഷ് ചന്ദ്രൻ , കൃഷി ആഫീസർ ശശികുമാർ എന്നിവർ പങ്കെടുത്തു.
by Ali Sheik Mansoor
June 16, 2016 at 10:25PM
from Facebook
from Facebook
via IFTTT
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവയിൽ വിജയിച്ചവർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ബാലരാമപുരം ജൂൺ 13, 20l6
by Ali Sheik Mansoor
June 14, 2016 at 10:33AM
from Facebook
from Facebook
via IFTTT
വീണ്ടും ഒരു വായനാദിനം കൂടി. ശ്രീ .പി .എൻ പണിക്കരുടെ പ്രോജ്വല സ്മരണ ഉണരുന്ന കാലം .നാടൊട്ടുക്ക് വായനാദിന - വാരാചരണത്തിന് അരങ്ങുണരുന്നു. ഇന്ന് ജൂൺ 11 ന് ശ്രീ.എൻ.ബാലഗോപാലൻ സാറിനെ ഞാൻ പരിചയപ്പെട്ടു. ശ്രീ. പി. എൻ പണിക്കരുടെ മകൻ. എസ്.എം.വി സ്കൂളിൽ നടന്ന വിജ്ഞാൻ വികാസ് കേന്ദ്രയുടെ ജില്ലാതല വായനാ ക്വിസിൽ സംഘടകനായി എത്തിയതായിരുന്നു സർ. അദ്ദേഹത്തോടൊപ്പം ഒരു സ്നാപ് . ചിത്രം പകർത്തിയ സുഹൃത്ത് മജീദ് നദ് വി യോട് കടപ്പാട് .
from Facebook http://ift.tt/1Yh93Lf
എല്ലാവർക്കും സ്വതന്ത്രമായി കടന്നു വരാവുന്ന ,വൃത്തിയും വെടിപ്പുമുള്ള ,അക്കാദമിക് മുന്നേറ്റം ആത്യന്തിക ലക്ഷ്യമാക്കി ബാലരാമപുരം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ അതിജീവനത്തിൻ്റെ പാതയിലാണ്. കഴിഞ്ഞ ഡിസംബർ വരെ ഇതായിരുന്നില്ല സ്ഥിതി. പുതിയ ഹെഡ്മാസ്റ്റർ ശ്രീ. സി. ക്രിസ്തുദാസ് ചുമതലയേറ്റതോടെ ജനകീയ ഇടപെടൽ ശക്തമായി. മാർച്ച് മാസത്തിൽ ഞാനും അദ്ദേഹവും കെ എസ് ടി എ ജില്ലാ സെക്രട്ടറി ശ്രീ.നജീബും ചേർന്ന് ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.വി.കെ മധുവിനെയും ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എസ്.കെ.പ്രീജയെയും കണ്ടു. സ്കൂൾ വികസന കാര്യങ്ങൾ ചർച്ച ചെയ്തു . ടെൻഡർ വിളിച്ച് ഇലക്ഷൻ കഴിഞ്ഞാലുടൻ കെട്ടിടങ്ങൾ മോടിപിടിപ്പിക്കുമെന്ന് വാഗ്ദാനം നൽകി. അത് ഇപ്പോൾ യാഥാർഥ്യമാകുകയാണ്. മനോഹരമായ ക്ലാസ്മുറികൾ . ഇനി കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ ഡിസ്പ്ലേ ബോർഡുകൾ വേണം. പോർട്ട് ഫോളിയോ ക്യാരിയർ ബാഗുകൾ വേണം. ഇവ ആരെങ്കിലും സ്പാൺസർ ചെയ്യുമന്ന് കരുതുന്നു. ഒരു ആഗ്രഹം കൂടി.... ബഹു .എം.എൽ എ ശ്രീ.എം.വിൻസെൻറ് ആദ്യമായി ഒരു സ്കൂൾ ബസ് അനുവദിയ്ക്കുന്നത് താൻ അക്ഷരം കൂട്ടി വായിക്കാൻ പഠിച്ച ഈ സ്കൂളിലാകണമെന്ന ആഗ്രഹം. ഇപ്പോൾ ഈ വിദ്യാലയത്തെ കാക്കാൻ ആരൊക്കൊയോ ഉണ്ടെന്നൊരു തോന്നൽ ... ഇന്നത്തെ പത്രങ്ങൾ പൊതു വിദ്യാലയങ്ങൾ ക്ക് പൂട്ടു വീഴുന്ന വാർത്തകൾ എഴുതിയപ്പോൾ എനിക്ക് എഴുതാൻ തോന്നിയതാണിവ.
by Ali Sheik Mansoor
June 08, 2016 at 08:36AM
from Facebook
from Facebook
via IFTTT
ജൂൺ 3 നാണ് ആയിരത്തോളം വൃക്ഷത്തൈകൾ കുട്ടികളിലൂടെ വീടുകളിലെത്തിയത് .ജൂൺ 5 ന് ഞായറാഴ്ച രാവിലെ പരിസ്ഥിതി പച്ചപ്പാക്കാൻ മറ്റൊരു ഉദ്യമത്തിൽ ഞങ്ങൾ പങ്കാളികളായി .സ്കൂൾ വളപ്പിൽ പത്തിലേറെ തൈകൾ വെച്ചുപിടിപ്പിച്ചു. ഡിവൈഎഫ്.ഐയാണ് തൈ നടീലിന് സഹായം നൽകിയത് .കെ ആൻസലൻ എംഎൽഎ,പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ് വസന്തകമാരി ,അഡ്വ.ഡി.സുരേഷ്കുമാർ, സാദിഖലി ,ഫ്രാക്കോ ഭാരവാഹികൾ ,റെസിഡൻസ് അസാസിയേഷൻ ഭാരവാഹികൾ എന്നിവരും പരിസ്ഥിതി സംരക്ഷണ വ്യ ക്ഷ ത്തൈ നടീൽ കൂട്ടായ്മയിൽ പങ്കു ചേർന്നു.
by Ali Sheik Mansoor
June 07, 2016 at 06:23PM
from Facebook
from Facebook
via IFTTT
ഭൂമിയെ നല്ലൊരിടമാക്കാനുള്ള യത്നത്തിൽ ഞങ്ങളും പങ്കാളികളാകുന്നു എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ,ഈ കുട്ടികൾ .ജൂൺ 3 വെള്ളിയാഴ്ചയുടെ അപരാഹ്നത്തിൽ .സംസ്ഥാന വനം വകുപ്പ് ആയിരത്തോളം വൃക്ഷത്തൈകളാണ് വിദ്യാലയത്തിലെത്തിച്ചത്. കൂടുതലും ഫലവൃക്ഷത്തൈകൾ .തൈകൾ സ്വന്തമാക്കൻ കൂട്ടികൾ മത്സരിച്ചു. വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. സി.ക്രിസ്തുദാസ് കൺവീനർ സി.പി.ഗിരി ജന് നൽകി നിർവ്വഹിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച ചിത്രരചനാ മത്സരം, പോസ്റ്റർ നിർമ്മാണം ,ഉപന്യാസ രചന എന്നിവ നടക്കും .
by Ali Sheik Mansoor
June 04, 2016 at 08:03AM
from Facebook
from Facebook
via IFTTT
ഇന്ന് മംഗളം ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച എൻറെ ലേഖനം
from Facebook http://ift.tt/1Y2Hshc
ഞാൻ പഠിച്ച ,പഠിപ്പിച്ച ,എൻറെ മക്കൾ പഠിച്ച വിദ്യാലയത്തിലേക്ക് വീണ്ടും ഞാൻ തിരിച്ചെത്തി. 6 വർഷം മുമ്പ് 4 വർഷത്തെ സേവനം അവസാനിപ്പിച്ച് പോയതാണ് .എസ്.എസ് എ യിൽ ഡെപ്യട്ടേഷനിൽ.കാലാവധി പൂർത്തിയാക്കി തിരിച്ചു വരാനൊരുങ്ങിയപ്പോൾ വേക്കൻസി ഇല്ലായിരുന്നു. .പക്ഷെ എന്നെ നാടുകടത്തിയെന്ന് ചില അധ്യാപകമഹാന്മാർ പാവം രക്ഷിതാക്കളോട് പ്രചരിപ്പിച്ചു. ഭഗവതി നട യു.പി.എ സി ൽ നിന്ന്, എൻറെ ഉപജില്ലയിലെ ഏറ്റവും മികച്ച ഒരു വിദ്യാലയത്തിൽ നിന്നാണ് 2016ലെ അധ്യയന വർഷാംരംഭ ദിനത്തിൽ ജോലി ചെയ്തിരുന്ന വിദ്യാലയത്തിൽ ഏറ്റെടുത്ത ചുമതലകൾ പൂർത്തിയാക്കി ഉച്ചയോടെ ഞാൻ ബാലരാമപുരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെത്തിയത്. ഇനി എൻ്റെ സേവനം ഇവിടെയാണ് .
from Facebook http://ift.tt/1Y2GqBW
Subscribe to:
Comments (Atom)
Powered by Blogger.
Text Widget
Text Widget
About Me
Advertise
Labels
Popular Posts
-
ഇന്നത്തെ ദേശാഭിമാനി by Ali Sheik Mansoor June 24, 2016 at 11:31AM from Facebook from Facebook via IFTTT
-
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവയിൽ വിജയിച്ചവർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ ഗ...
-
ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി ഹൈസ്കൂൾ - ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി നിർമ്മാർ...
-
by Ali Sheik Mansoor July 02, 2016 at 12:00AM from Facebook from Facebook via IFTTT
-
അക്ഷര മുറ്റത്ത് വീണ്ടും അക്ഷര ഉത്സവം ഒക്ടോബര് പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക...
-
from Facebook http://ift.tt/2a9X7XJ
-
from Facebook http://ift.tt/2a5Edl0
-
from Facebook http://ift.tt/2anSxGZ
-
ഭൂമിയെ നല്ലൊരിടമാക്കാനുള്ള യത്നത്തിൽ ഞങ്ങളും പങ്കാളികളാകുന്നു എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ,ഈ കുട്ടികൾ .ജൂൺ 3 വെള്ളിയാഴ്ചയുടെ അപരാഹ...
