ഞാൻ പഠിച്ച ,പഠിപ്പിച്ച ,എൻറെ മക്കൾ പഠിച്ച വിദ്യാലയത്തിലേക്ക് വീണ്ടും ഞാൻ തിരിച്ചെത്തി. 6 വർഷം മുമ്പ് 4 വർഷത്തെ സേവനം അവസാനിപ്പിച്ച് പോയതാണ് .എസ്.എസ് എ യിൽ ഡെപ്യട്ടേഷനിൽ.കാലാവധി പൂർത്തിയാക്കി തിരിച്ചു വരാനൊരുങ്ങിയപ്പോൾ വേക്കൻസി ഇല്ലായിരുന്നു. .പക്ഷെ എന്നെ നാടുകടത്തിയെന്ന് ചില അധ്യാപകമഹാന്മാർ പാവം രക്ഷിതാക്കളോട് പ്രചരിപ്പിച്ചു. ഭഗവതി നട യു.പി.എ സി ൽ നിന്ന്, എൻറെ ഉപജില്ലയിലെ ഏറ്റവും മികച്ച ഒരു വിദ്യാലയത്തിൽ നിന്നാണ് 2016ലെ അധ്യയന വർഷാംരംഭ ദിനത്തിൽ ജോലി ചെയ്തിരുന്ന വിദ്യാലയത്തിൽ ഏറ്റെടുത്ത ചുമതലകൾ പൂർത്തിയാക്കി ഉച്ചയോടെ ഞാൻ ബാലരാമപുരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെത്തിയത്. ഇനി എൻ്റെ സേവനം ഇവിടെയാണ് .
from Facebook http://ift.tt/1Y2GqBW
Subscribe to:
Post Comments (Atom)
Powered by Blogger.
Text Widget
Text Widget
About Me
Advertise
Labels
Popular Posts
-
ഇന്നത്തെ ദേശാഭിമാനി by Ali Sheik Mansoor June 24, 2016 at 11:31AM from Facebook from Facebook via IFTTT
-
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവയിൽ വിജയിച്ചവർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ ഗ...
-
ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി ഹൈസ്കൂൾ - ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി നിർമ്മാർ...
-
by Ali Sheik Mansoor July 02, 2016 at 12:00AM from Facebook from Facebook via IFTTT
-
അക്ഷര മുറ്റത്ത് വീണ്ടും അക്ഷര ഉത്സവം ഒക്ടോബര് പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക...
-
from Facebook http://ift.tt/2a9X7XJ
-
from Facebook http://ift.tt/2a5Edl0
-
from Facebook http://ift.tt/2anSxGZ
-
ഭൂമിയെ നല്ലൊരിടമാക്കാനുള്ള യത്നത്തിൽ ഞങ്ങളും പങ്കാളികളാകുന്നു എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ,ഈ കുട്ടികൾ .ജൂൺ 3 വെള്ളിയാഴ്ചയുടെ അപരാഹ...

No comments:
Post a Comment