ജൂൺ 3 നാണ് ആയിരത്തോളം വൃക്ഷത്തൈകൾ കുട്ടികളിലൂടെ വീടുകളിലെത്തിയത് .ജൂൺ 5 ന് ഞായറാഴ്ച രാവിലെ പരിസ്ഥിതി പച്ചപ്പാക്കാൻ മറ്റൊരു ഉദ്യമത്തിൽ ഞങ്ങൾ പങ്കാളികളായി .സ്കൂൾ വളപ്പിൽ പത്തിലേറെ തൈകൾ വെച്ചുപിടിപ്പിച്ചു. ഡിവൈഎഫ്.ഐയാണ് തൈ നടീലിന് സഹായം നൽകിയത് .കെ ആൻസലൻ എംഎൽഎ,പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ് വസന്തകമാരി ,അഡ്വ.ഡി.സുരേഷ്കുമാർ, സാദിഖലി ,ഫ്രാക്കോ ഭാരവാഹികൾ ,റെസിഡൻസ് അസാസിയേഷൻ ഭാരവാഹികൾ എന്നിവരും പരിസ്ഥിതി സംരക്ഷണ വ്യ ക്ഷ ത്തൈ നടീൽ കൂട്ടായ്മയിൽ പങ്കു ചേർന്നു.
by Ali Sheik Mansoor
June 07, 2016 at 06:23PM
from Facebook
from Facebook
via IFTTT
Subscribe to:
Post Comments (Atom)
Powered by Blogger.
Text Widget
Text Widget
About Me
Advertise
Labels
Popular Posts
-
രക്ത ദാതാക്കളുടെ ദിനാചരണത്തോടനു ബ ന്ധിച്ച് ബാലരാമപുരം ബി - ഡിആർ.സിയുമായി സഹകരിച്ച് നടത്തിയ രക്ത ഗ്രൂപ്പ് നിർണ്ണയ പരിപാടി. ആരോഗ്യ ക്ലബ്ബിലെ 1...
-
from Facebook http://ift.tt/2anSxGZ
-
from Facebook http://ift.tt/21oMkwn
-
from Facebook http://ift.tt/29HgFEQ
-
from Facebook http://ift.tt/28XoxA4
-
from Facebook http://ift.tt/21oMow3
-
from Facebook http://ift.tt/1YdInvh
-
അക്ഷര മുറ്റത്ത് വീണ്ടും അക്ഷര ഉത്സവം ഒക്ടോബര് പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക...
-
from Facebook http://ift.tt/2a9X7XJ

No comments:
Post a Comment