ഭൂമിയെ നല്ലൊരിടമാക്കാനുള്ള യത്നത്തിൽ ഞങ്ങളും പങ്കാളികളാകുന്നു എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ,ഈ കുട്ടികൾ .ജൂൺ 3 വെള്ളിയാഴ്ചയുടെ അപരാഹ്നത്തിൽ .സംസ്ഥാന വനം വകുപ്പ് ആയിരത്തോളം വൃക്ഷത്തൈകളാണ് വിദ്യാലയത്തിലെത്തിച്ചത്. കൂടുതലും ഫലവൃക്ഷത്തൈകൾ .തൈകൾ സ്വന്തമാക്കൻ കൂട്ടികൾ മത്സരിച്ചു. വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. സി.ക്രിസ്തുദാസ് കൺവീനർ സി.പി.ഗിരി ജന് നൽകി നിർവ്വഹിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച ചിത്രരചനാ മത്സരം, പോസ്റ്റർ നിർമ്മാണം ,ഉപന്യാസ രചന എന്നിവ നടക്കും .

by Ali Sheik Mansoor

June 04, 2016 at 08:03AM
from Facebook
from Facebook
via IFTTT

No comments:

Post a Comment

Powered by Blogger.

Text Widget

Text Widget

Facebook

Advertise

Popular Posts