അപൂർവ്വതയുടെ ദിനമായിരുന്നു ഇന്ന് .വിശിഷ്ടാതിഥികളായി എത്തിയ നാല് പേരും ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ. സ്വാഗതം പറയാൻ ഭാഗ്യം ലഭിച്ചത് എനിക്കും . ഞാൻ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ അധ്യാപകനും . സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനെത്തിയത് മിമിക്രി കലാകാരൻ ടീം വി ഐ.പിയിലെ പുലിയൂർ ജയകുമാർ. പിന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് വസന്തകുമാരി, ബ്ലോക്ക് ക്ഷേമകാര്യ ചെയർമാനും അഭിഭാഷകനുമായ സുരേഷ് കുമാർ, ബ്ലോക്ക് മെമ്പർ ജയചന്ദ്രൻ..... ആടിപ്പാടി ഒരു അപരാഹ്നം . അവിസ്മരണീയതയുടെയും .
by Ali Sheik Mansoor
July 14, 2016 at 09:20PM
from Facebook
from Facebook
via IFTTT
Subscribe to:
Post Comments (Atom)
Powered by Blogger.
Text Widget
Text Widget
About Me
Advertise
Labels
Popular Posts
-
രക്ത ദാതാക്കളുടെ ദിനാചരണത്തോടനു ബ ന്ധിച്ച് ബാലരാമപുരം ബി - ഡിആർ.സിയുമായി സഹകരിച്ച് നടത്തിയ രക്ത ഗ്രൂപ്പ് നിർണ്ണയ പരിപാടി. ആരോഗ്യ ക്ലബ്ബിലെ 1...
-
from Facebook http://ift.tt/2anSxGZ
-
from Facebook http://ift.tt/21oMkwn
-
from Facebook http://ift.tt/29HgFEQ
-
from Facebook http://ift.tt/28XoxA4
-
from Facebook http://ift.tt/21oMow3
-
from Facebook http://ift.tt/1YdInvh
-
അക്ഷര മുറ്റത്ത് വീണ്ടും അക്ഷര ഉത്സവം ഒക്ടോബര് പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക...
-
from Facebook http://ift.tt/2a9X7XJ

No comments:
Post a Comment